ഹാർവെസ്റ്റ് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന റ്റേർണിങ് പോയിന്റ് ജനുവരി 23ന്

KE News Desk Canada


വിൻഡ്സർ: ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ച് യുവജനങ്ങൾ ഒരുക്കുന്ന റ്റേർണിങ് പോയിന്റ് ഒന്റാരിയോ സമയം വൈകിട്ട് 7.30 മുതൽ നടത്തപ്പെടുന്നു.

News Middle Advt Banner

സുപ്രസിദ്ധ കൗൺസിലർ ഡോ. സജികുമാർ കെ പി യുവജനങ്ങൾക്കായി പ്രത്യേക സന്ദേശം നൽകുന്നു.

ഹാർവെസ്റ്റ് യൂത്ത് മിനിസ്ട്രി യുവജനങ്ങൾ ഈ പ്രത്യേക കൂട്ടായ്‌മക്ക് നേതൃത്വം നൽകുന്നു.

സൂം: 841 4643 3942
പാസ്സ്‌കോഡ്: 123

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading