പാസ്റ്റർ സി പി തോമസ് അക്കരെ നാട്ടിൽ

KE NEWS DESK| RAJASTHAN

 

post watermark60x60

രാജസ്ഥാൻ: കോട്ട പെന്തെക്കോസ്‌തൽ സഭയുടെ സ്ഥാപകൻ പാസ്റ്റർ സി പി തോമസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. രാജസ്ഥാനിലെ പ്രാരംഭ കാല മിഷണറിയായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് അനുഗ്രഹീത ഗായകനും ഇപ്പോൾ കോട്ട സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ റെനി തോമസ്. സംസ്കാരം പിന്നീട്.
ഭാര്യ: അമ്മിണി

-ADVERTISEMENT-

-ADVERTISEMENT-

You might also like