പുത്തൻകാവിൽ ബെഥേൽ വീട്ടിൽ ബെന്നി മാത്യു (49) അക്കരെ നാട്ടിൽ

post watermark60x60

മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി ഐപിസി പെനിയേൽ സഭാംഗം പുത്തൻകാവിൽ ബെഥേൽ വീട്ടിൽ ബെന്നി മാത്യു (49) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ രാവിലെ.
ഭാര്യ: ബിൻസി. മക്കൾ: എഞ്ചൽ, എൽക്ക.

-ADVERTISEMENT-

You might also like