മേരിക്കുട്ടി മാത്യു കടുപ്പിൽ (92) അക്കരെനാട്ടിൽ

KE News Desk | Alberta, Canada

കട്ടപ്പന: കാഞ്ചിയാർ പി സി മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു കടുപ്പിൽ (92) ഡിസംബർ 29 രാവിലെ 9 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1973 മുതൽ കുടുംബമായി നാരിയമ്പാറ ഐ പി സി സഭാംഗം ആയിരുന്നു.  സംസ്കാരശുശ്രുഷ ഡിസംബർ 30 രാവിലെ 11 മണിക്ക്.

post watermark60x60


മക്കൾ: അന്നമ്മ വർഗീസ്,
കുഞ്ഞുമോൾ ജോഷുവ, ശോശാമ്മ മാത്യു, അമ്മാളുകുട്ടി തോമസ്, പാസ്റ്റർ മോനച്ചൻ കെ എം, സോഫിയാമ്മ ഐസക്, പാസ്റ്റർ കെ എം എബ്രഹാം

മരുമക്കൾ: പാസ്റ്റർ ടി എം വർഗീസ്, പരേതനായ എം ജെ ജോഷുവ, പരേതനായ പി കെ മാത്യു, പരേതനായ എം ജെ തോമസ്, മോളമ്മ മോനച്ചൻ,
ഐസക് എബ്രഹാം, മിനി എബ്രഹാം

-ADVERTISEMENT-

You might also like