അമ്പലക്കര തെക്കെതിൽ പേനിയേൽ ഹൗസിൽ മറിയാമ്മ ബേബികുട്ടി (കുഞ്ഞുമോൾ 58) അക്കരെ നാട്ടിൽ

post watermark60x60

കൊട്ടാരക്കര : അമ്പലക്കര ടിപിഎം സഭാഗവു൦ തെക്കെതിൽ പേനിയേൽ ഹൗസിൽ മറിയാമ്മ ബേബികുട്ടി (കുഞ്ഞുമോൾ)- 58 കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഡിസംബർ 30 വ്യാഴം ഉച്ചയ്ക്ക് 1 ന് അമ്പലക്കര ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ഭർത്താവ് : ബേബിക്കുട്ടി (ex. Saudi).
മക്കൾ: Jobin (Charles) (UK)
മരുമകൾ: Princy Jobin (UK)
കൊച്ചുമകൾ : അഡോണ (Adona)

-ADVERTISEMENT-

You might also like