ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സഭകളിലെ വർഷാവസാന മീറ്റീംഗുകൾ രാത്രി 8 മണി വരെ

മുളക്കുഴ: 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെ, രാത്രി 10 മുതൽ രാവിലെ 5 വരെ കേരളാ സർക്കാർ ‘കർഫ്യു’ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിലെ എല്ലാ പ്രാദേശിക സഭകളിലും ഡിസംബർ 31ന് നടത്തുന്ന വർഷാവാസന മീറ്റിംഗ് രാത്രി 8.00 മണിക്കകം അവസാനിപ്പിക്കും. പ്രാദേശിക സഭകളിൽ നടത്തുന്ന മീറ്റിംഗിൽ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതാണെന്ന് കേരളാ സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് സഭാശുശ്രൂഷകർക്ക് നിർദ്ദേശം നൽകി.

-ADVERTISEMENT-

You might also like