പുത്തൻപുരയ്ക്കൽ റ്റി ഐ ഇട്ടി (83) അക്കരെ നാട്ടിൽ

റാന്നി: റാന്നി വലിയപറമ്പിൽ പുത്തൻപുരയ്ക്കൽ കുടുംബാം​ഗവും റാന്നി അഞ്ചാനി കല്ലുമല ചർച്ച് ഓഫ് ഗോഡ് സഭാം​ഗവുമായ റ്റി ഐ ഇട്ടി (കുട്ടപ്പൻ 83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 30 വ്യാഴാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് ഇട്ടിയപ്പാറ സെമിത്തേരിയിൽ നടത്തപ്പെടും. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ സെക്രട്ടറി ബിജു മാത്യുവിന്റെ ഭാര്യാപിതാവാണ് പരേതൻ.
ഭാര്യ: ശോശാമ്മ. മക്കൾ: ബീനാ, ബിനി, ബിന്ദു, ബിജിറ്റ്
ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.