തങ്കമ്മ തോമസ് (84) അക്കരെ നാട്ടിൽ

post watermark60x60

കോന്നി: ഐപിസി കൊന്നപ്പാറ സഭാംഗം പയ്യനാമണ്ണ് ആറാനമുളത്തു വീട്ടിൽഗീവർഗീസ് തോമസിന്റെ സഹധർമ്മിണി തങ്കമ്മ തോമസ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഡിസംബർ 30ന് രാവിലെ 9ന് പയ്യന്നാമണ്ണ് മരുത്തേതു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി കൊന്നപ്പാറ സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like