പാസ്റ്റർ ബിജു തോമസിനും ബ്രദർ പി.സി തോമസിനും വേണ്ടി പ്രാർത്ഥിക്കുക

മുംബൈ: ചർച്ച് ഓഫ് ഗോഡ് സത്തന (മധ്യപ്രദേശ്) സഭാ ശുശ്രൂഷകൻ
പാസ്റ്റർ ബിജു തോമസ്സ്, ബ്രദർ പി.സി തോമസ്സ് എന്നിവർ ഡിസംബർ 16 മുതൽ മതപരിവർത്തനം ആരോപിച്ച് സത്തന (മധ്യപ്രദേശ്) ജയിലിൽ ആയിരിക്കുന്നു. പല പ്രാവശ്യം ജ്യാമത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഉത്തര ഭാരതത്തിലെ കാലാവസ്ഥ വളരെ പ്രതികൂലമായിരിക്കുന്നു സാഹചര്യത്തിൽ ദൈവജനം പ്രത്യേകം പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like