ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ (NTC) കേരള സ്റ്റേറ്റ് യുവജന വാർഷിക സമ്മേളനവും സമ്മാനദാനവും

കുമളി: ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ NTC കേരള സ്റ്റേറ്റ് യുവജന വാർഷിക സമ്മേളനവും സമ്മാനദാനവും
2021 ഡിസംബർ 24 രാവിലെ 10 മുതൽ കുമളി ഒന്നാം മൈൽ സഹ്യജ്യോതി ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്റർ ലൈജൂ ജോൺ അധ്യക്ഷൻ വഹിക്കും. പാസ്റ്റർ പ്രഭ തങ്കച്ചൻ മുഖ്യ സന്ദേശം നൽകുന്നതും പാസ്റ്റർ ജോജി മാത്യു നേതൃത്വം നൽകുന്ന കരിസ്മ വോയിസ്, കൊച്ചി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 2021 നടത്തപ്പെട്ട ‘One Day Challenge program’ വിജയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്യും

 

-ADVERTISEMENT-

You might also like