താമ്പ്രം ഐ പി സി ഫസ്റ്റ് ചർച്ച് ഉപവാസ പ്രാർത്ഥന ഡിസംബർ 20 മുതൽ

ചെന്നൈ: താമ്പ്രം
ഐ പി സി ഫസ്റ്റ് ചർച്ചിന്റെ ഏഴു ദിവസ ഉപവാസ പ്രാർത്ഥന ഡിസംബർ 20 മുതൽ 26 വരെ രാവിലെ 10:30 മുതൽ 12:30 വരെ ഓഫ്‌ലൈനിലും രാത്രി 7:30 മുതൽ 9 വരെ ഓൺലൈനിലും മീ നടക്കും.
പാസ്റ്റർ എബി പി സാമുവേൽ റാന്നി, പാസ്റ്റർ ഡാനിയേൽ വില്യംസ് അബുദാബി, പാസ്റ്റർ വിനിൽ സ്റ്റീഫൻ ദോഹ, സിസ്റ്റർ അനു കെന്നെത് ജർമനി, പാസ്റ്റർ കുര്യൻ ഫിലിപ്പ് തിരുവല്ല, പാസ്റ്റർ ബിന്നി സി മാത്യു ഓസ്ട്രേലിയ തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ എബിസൺ ബി ജോസഫ് പ്രാത്ഥനക്കു നേതൃത്വം നൽകും.

-ADVERTISEMENT-

You might also like