ശോശാമ്മ മാത്യൂ അക്കരെ നാട്ടിൽ

post watermark60x60

പൂങ്കുളഞ്ഞി: കുലത്താക്കൽ വീട്ടിൽ പാസ്റ്റർ കെ.വി മാത്യൂവിൻ്റെ ഭാര്യ രാജഗിരി ചക്കാലയിൽ ശോശാമ്മ മാത്യൂ (83) നിത്യതയിൽ പ്രവേശിച്ചു.സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 മണിക്ക് അലിമുക്ക് ന്യൂ ഇൻഡ്യാ ചർച്ചിൽ ആരംഭിച്ച്
11മണിക്ക് പൂങ്കുളഞ്ഞി ഭവനത്തിൽ . മക്കൾ: മേഴ്സി, എൽസി, ജെസി. മരുമക്കൾ: ഇടക്കാട് കുളങ്ങര വിളയിൽ ബേബിക്കുട്ടി, കൊല്ലംപടി കാരുമല മുരുപ്പേൽ പരേതനായ കെ .റ്റി ജോസഫ്, വണ്ടി പെരിയാർ തടത്തു കാലയിൽ പാസ്റ്റർ ബിജു റ്റി.ഫിലിപ്പ് .

-ADVERTISEMENT-

You might also like