ഏലിയാമ്മ ജോർജ്ജ് അക്കരെ നാട്ടിൽ

post watermark60x60

കോന്നി: ഇന്ത്യ ദൈവസഭ കേരളാ സ്റ്റേറ്റ് പത്തനാപുരം സെന്ററിൽ മാങ്കോട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ ജോർജിന്റെ മാതാവ് കോന്നി ഇന്ത്യ ദൈവസഭാംഗം ഏലിയാമ്മ ജോർജ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് കോന്നി ചർച്ച് ഓഫ് ഗോഡിന്റെ ആമക്കുന്നിലുള്ള സെമിത്തേരിയിൽ നടക്കുന്നതാണ്.

-ADVERTISEMENT-

You might also like