ഖത്തറിലെ എ.ജി. സഭകളുടെ നേതൃത്വത്തിൽ അനുശോചന യോഗം നാളെ

ദോഹ : ഖത്തറിലെ വിശ്വാസ സമൂഹവുമായി എന്നും ആത്മീയ ബന്ധം പുലർത്തിയിരുന്ന അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ് ഫിലിപ്പ് സാറിന്റെ ദേഹവിയോഗത്തിൽ ഖത്തറിൽ ഏ.ജി. സഭകളുടെ നേതൃത്വത്തിൽ അനുശോചന യോഗം നാളെ വൈകിട്ട് ഖത്തർ സമയം 7.00PM മുതൽ 8:30PM വരെ സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർ പി എം ജോർജ് , പാസ്റ്റർ സജി പി , പാസ്റ്റർ പി എ എബ്രഹാം , പാസ്റ്റർ വിജയൻ എ , പാസ്റ്റർ നേശൻ തുടങ്ങിയവർ നേതൃത്വം നൽകും.
Zoom ID: 777-33-55-777 & Passcode: 777

-ADVERTISEMENT-

You might also like