റവ. പി എസ് ഫിലിപ്പിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

അസംബ്ലിസ് ഓഫ് ഗോഡ് സൂപ്രണ്ട് റവ. പി എസ് ഫിലിപ്പിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ആത്മീയപ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യപ്രവർത്തനങ്ങൾക്കും സാമൂഹികസേവനത്തിനും പ്രാധാന്യം നൽകിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.