എ. ജി പുനലൂർ ബെഥേൽ ബൈബിൾ കോളെജ് അധ്യാപകനായിരുന്ന റവ. കെ.സി. ജോണിൻ്റെ പിതാവ് ഗീവർഗ്ഗീസ് ചാക്കോ (ബേബി -96) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ആലപ്പുഴ:
അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ബെഥേൽ ബൈബിൾ കോളെജ് അധ്യാപകനായിരുന്ന റവ. കെ.സി. ജോണിൻ്റെ പിതാവ് *വെൺമണി കുന്നുംപുറത്ത് വീട്ടിൽ ഗീവർഗ്ഗീസ് ചാക്കോ* (ബേബി -96) നിത്യ വിശ്രാമത്തിലേക്ക് ചേർക്കപ്പെട്ടു.

വാർദ്ധക്യ സഹജമായ ക്ഷീണത്തെ തുടർന്ന് ഭവനത്തിൽ വിശ്രമജീവിതം നയിച്ചു വരവെ ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്.

മറിയാമ്മ ചാക്കോയാണ് ഭാര്യ.
മറ്റു മക്കൾ: വർഗ്ഗീസ്
കെ.സി., ജോഷ്വാ കെ.സി., മാത്യു കെ.സി., ജേക്കബ് കെ.സി., ഏബ്രഹാം കെ.സി.

സംസ്കാര ശുശ്രൂഷ *ഡിസംബർ 11 ശനി പകൽ 10:30 ന്* സ്വഭവനത്തിൽ ആരംഭിച്ചു വെൺമണി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചാലും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.