ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള മ്യൂസിക് ഫെസ്റ്റ് ഡിസംബർ 13 ന് വൈകിട്ട് 7 ന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. സിസ്റ്റർ പെർസിസ് ജോണ് ഡൽഹി, ഇവാ. എബിൻ അലക്സ് കാനഡ എന്നിവരെ കൂടാതെ ഗുജറാത്ത് സെന്ററിലെ വിവിധ സഭകളിൽ നിന്നുള്ള ക്വയറും ഗാനങ്ങൾ ആലപിക്കും.ശാരോൻ നോർത്തെൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എം ഡി സാമുവേൽ സന്ദേശം നൽകും. ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും


- Advertisement -

Comments are closed.