പരേതനായ പാസ്റ്റർ വർഗീസിന്റെ മകൻ അജി വർഗീസ് (42) ബാംഗ്ലൂർ, അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കായംകുളം : പള്ളിക്കൽ നടുവിലെ മുറിയിൽ കരിമുട്ടത്ത് കിഴക്കതിൽ പരേതനായ പാസ്റ്റർ വർഗീസിന്റെ മകൻ അജി വർഗീസ് (42) ബാംഗ്ലൂരിൽ വെച്ച് ഡിസംബർ 5 ന് വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 9 വ്യാഴാഴ്ച രാവിലെ ബാംഗ്ലൂർ ബെഥേൽ ഏ. ജി. ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
ഭാര്യ : ബിൻസി അജി
മക്കൾ :നേഥൻ,ജോഹാൻ, സേറ.
പാസ്റ്റർ അനിൽ എസ് (ഏ ജി മണ്ണൂർ ), അജിത്ത്
ഇവർ സഹോദരങ്ങളാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.