ഗില്‍ഗാൽ പെന്തകോസ്തൽ ചർച്ച് വെല്ലിങ്ടൺ: താങ്ക്സ് ഗിവിങ് സർവീസ്

ന്യൂസിലാൻഡ്: ഗില്‍ഗാൽ പെന്തകോസ്തൽ ചർച്ച് വെല്ലിങ്ടൺന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ഓൺലൈൻ സ്തോത്ര പ്രാർത്ഥന 11 ഡിസംബർ ശനിയാഴ്ച നടക്കുന്നതായിരിക്കും . പാസ്‌റ്റർ രമേഷ് മാധവൻ മുഖ്യ സന്ദേശം നൽകുന്നതും CPA ചർച്ച് കോയർ ആരാധന നടത്തുകയും ചെയ്യും .
Zoom id: 5035211047
Time : 7 PM NZT

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.