യു.പി.എഫ്, യു.എ.ഇ സംയുക്ത ആരാധന ഡിസംബർ 9 ന്

ദുബായ്: യു.പി.എഫ് യു.എ.ഇയുടെ സംയുക്ത ആരാധന ഡിസംബർ 9 വ്യാഴം വൈകിട്ട് 7.30 നു സൂം പ്ലാറ്റ്ഫോംമിൽ നടക്കും. പാസ്റ്റർ കോശി ഉമ്മന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ സാം മാത്യു (കേരള )മുഖ്യ സന്ദേശം നൽകും. മറ്റു ദൈവദാസന്മാരും ശുശ്രുഷിക്കും. ഏവരെയും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി റോബിൻ കീച്ചേരിയിൽ അറിയിച്ചു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.