ഐ.പി.സി, യു.എ.ഇ റീജിയൻ സംയുക്ത ആരാധന ഇന്ന്

ദുബായ്: ഐ പി സി യു എ ഇ റീജിയൻ സംയുക്ത ആരാധനാ ഇന്ന് ഡിസംബർ 2 രാവിലെ 9 മണി മുതൽ സൂം പ്ലാറ്റഫോമിലൂടെ നടക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം അധ്യക്ഷതയിൽ കൂടുന്ന ആരാധനയിൽ പാസ്റ്റർ ഷിബു തോമസ് ( ഒക്കലഹോമ )മുഖ്യ സന്ദേശം നൽകും. ഐ പി സി വർഷിപ്പ് സെന്റർ ഷാർജ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. സങ്കീർത്തന ധ്യാനം, അംഗത്വ സഭ പ്രതിനിധികളുടെ സാക്ഷ്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ സമ്മേളനത്തിൽ റീജിയൻ സൺഡേസ്കൂൾ ടാലന്റ് പരിശോധന വിജയികളെ അനുമോദിക്കും.

 

post watermark60x60

Meeting ID: 744 534 2339
Passcode: IPCUAE21

-ADVERTISEMENT-

You might also like