അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ ഭാര്യാമാതാവ് കുഞ്ഞൂഞ്ഞമ്മ ചാക്കോ(87) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തിരുവല്ല: അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ ഭാര്യാമാതാവ് കുഞ്ഞൂഞ്ഞമ്മ ചാക്കോ(87) അക്കരെ നാട്ടിൽ. കാട്ടുപറമ്പിൽ കെ. എ ചാക്കോയുടെ സഹധർമ്മിണിയും കടമ്പനാട് കുരമ്പുകാലായിൽ കുടുംബാംഗവുമാണ് പരേത.സംസ്കാരം പിന്നീട്

post watermark60x60

മക്കൾ: മോൻസി(USA), ജാൻസി, നാൻസി
മരുമക്കൾ: കുഞ്ഞുമോൾ(USA), അച്ചൻകുഞ്ഞ് ഇലന്തൂർ, സന്തോഷ് ടി കുരുവിള(ഖത്തർ)

-ADVERTISEMENT-

You might also like