മറിയാമ്മ ചാക്കോ (92) അക്കരെ നാട്ടിൽ

പത്തനാപുരം: ഐപിസി ശാലേം പത്തനാപുരം സഭാംഗവും പുതുപറമ്പിൽ വീട്ടിൽ പരേതനായ പി. കെ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (92) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 4 (ശനിയാഴ്ച) കോട്ടയം പുതുപ്പള്ളിയിലെ ഭവനത്തിലെ 8 മണി മുതലുള്ള ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് പത്തനാപുരം
ഐപിസി ശാലേം സഭയിൽ ശുശ്രൂഷകൾ ആരംഭിച്ച് ശാലേം സഭ സെമിത്തേരിയിൽ.
പരേത വള്ളികുന്നം ചക്കുവിള തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി മാത്യു, ജോസഫ്‌ പി ചാക്കോ (മോനച്ചൻ ), ജോൺ പി ചാക്കോ. മരുമക്കൾ: പരേതതായ പാസ്റ്റർ വി.ജെ. മാത്യു,മോളിക്കുട്ടി ജോസഫ് (റിട്ട. ടീച്ചർ),ഡീനാമ്മ ജോൺ (റിട്ട. നേഴ്സ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.