ഐ.പി.സി കാനഡ റീജിയന്റെ ബൈബിൾ സ്റ്റഡി നാളെ മുതൽ

കാനഡ: ഐ പി സി കാനഡ റീജിയൻ ഒരുക്കുന്ന വചന പഠന ക്ലാസുകൾ ഡിസംബർ 2 മുതൽ 5 വരെ കനേഡിയൻ സമയം വൈകിട്ട് 7 നു (ഇന്ത്യൻ സമയം രാവിലെ 5:30) സൂം അപ്പ്ലിക്കേഷനിലൂടെ നടക്കും. കാനഡ റീജിയനിൽ ഉള്ള ദൈവദാസന്മാർ നേതൃത്വം നൽകുന്ന പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ പി.ടി.തോമസ് “നിത്യത” എന്ന വിഷയം ആസ്പദമാക്കി ക്ലാസുകൾ നയിക്കും.

Meeting Id: 860 3485 1855
Passcode: 202112

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.