ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് മൂന്നാം ബിരുദദാന സമ്മേളനം

ഫുജൈറ: ഗിഹോൺ സെമിനാരിയുടെ മൂന്നാമത് ബിരുദദാന സമ്മേളനം യുണൈറ്റഡ് ചർച്ച് മെയിൻ ഹാളിൽ വച്ചു നവംബർ 27 ശനിയാഴ്ച ആറു മണിക്ക് നടക്കും. ബി.റ്റിച്ച്, എം. ഡിവ് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിക്കും. റവ. ജെ സെ ബർന്നൻ ( യു എസ്. എ) റവ. ലിറോയി ഹാരിസ് ( യു.എസ്. എ) എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സമ്മേളനത്തിന് ഡയറക്ടർ റവ.ഡോ. എം.വി സൈമൺ, ചെയർമാൻ കുര്യൻ തോമസ്, ഡീൻ റവ. ഡോ. ജോസഫ് കെ. മാത്യൂ, , രെജിസ്ട്രാർ പാ. ജോൺസൻ ബേബി, പ്രിൻസിപ്പൽ റവ. കെ . എസ് എബ്രഹാം, അഡ്മിനിട്രേറ്റർ എം.ജെ തോമസ്, മീഡിയ സെക്രട്ടറി ഡഗ്ളസ് ജോസഫ്, ഫാക്കറ്റി അംഗങ്ങളായ ജോജി, ബിനുരാജ് എന്നിവർ നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...