മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ: വെബിനാർ നവംബർ 30, ഡിസംബർ 11 തീയതികളിൽ

വയനാട്: ഇതര വിശ്വാസ ആശയങ്ങ
ളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ’ എന്നതിൻ്റെ ഭാഗമായി ഇസ്ലാം – ക്രൈസ്തവ താരതമ്യ പഠന സെമിനാർ നടക്കുന്നു.

Download Our Android App | iOS App

നവംബർ 30 ചൊവ്വാഴ്ചയും ഡിസംബർ 11 ശനിയാഴ്ചയും വൈകിട്ട് 6.45 മുതൽ സൂം പ്ലാറ്റ്ഫോമിൽ ആണ് പരിപാടി. നമ്മുടെ സ്വന്ത കാൽചുവട്ടിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാൻ സുവിശേഷകർക്കും മാതാപിതാക്കൻമാർക്കും യുവതീയുവാക്കൾക്കും ഏകദേശ അവബോധം ലഭിക്കുന്ന സെമിനാറുകളിൽ
കേരളത്തിൽ 21 വർഷം മുമ്പ് ആദ്യമായി ഇസ്ലാം ഡിബേറ്റ് സംഘടിപ്പിച്ച വർഗ്ഗീസ് എം. സാമുവലും, ആശയ ഖണ്ഡനത്തിന് വേറിട്ട വഴി സ്വീകരിച്ച സെബാസ്റ്റ്യൻ പുന്നലക്കലും മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. ചോദ്യ- ഉത്തര വേള , ചർച്ചകൾ എന്നിവയുണ്ടായിരിക്കും.

post watermark60x60

ഇസ്ലാം – ക്രൈസ്തവ ആശയങ്ങൾ ചർച്ചയാകുന്ന സെമിനാറിൽസഭാ /സംഘടന വ്യത്യാസമില്ലാതെ മേലദ്ധ്യക്ഷൻമാരും പാസ്റ്റേഴ്സും വൈദീകരും സഭാ നേതാക്കളും സഭാ അംഗങ്ങളും പങ്കെടുക്കും.
Zoom മീറ്റിംഗ് ID യും പാസ്സ്‌ വേഡും ഉപയോഗിച്ച് പ്രവേശിക്കാം.

*Join Zoom Meeting*
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID: 339 220 0496
Passcode: 32 36 37

വിവരങ്ങൾക്ക്: K J Job Ph.94475 45387 & K.K. Mathew ph. 9496292764

-ADVERTISEMENT-

You might also like
Comments
Loading...