ദി ചർച്ച് ഓഫ് ഗോഡ് ബൈബിൾ സ്കൂൾ, കിടങ്ങറ: ബൈബിൾ ക്വിസ് ജനുവരി 23 ന്

കിടങ്ങറ: വേദവചന വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദി ചർച്ച് ഓഫ് ഗോഡ് കിടങ്ങറ ബൈബിൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ  2022 ജനുവരി 23 ഞായറാഴ്ച.
റോമർ,എഫെസ്യര്‍,ഫിലിപ്പിയര്‍
കൊലൊസ്സ്യര്‍, ഫിലേമോൻ,എന്നീ ലേഖനങ്ങളെ അടിസ്ഥാനമാക്കി  ഓൺലൈനായി നടക്കും

*രജിസ്റ്റർ ചെയ്യുവാൻ*
പേരും, സഭയുടെ  പേരും,
വാട്സ്ആപ്പ് നമ്പറും
9656012013 എന്ന നമ്പറിലേക്ക്  വാട്സ്ആപ്പ് ചെയ്യുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.