സൂസമ്മ ശാമുവേൽ (56) അക്കരെ നാട്ടിൽ

ഇടയ്ക്കാട് : ഇടയ്ക്കാട് പള്ളിപ്പറമ്പിൽ ശാമുവേലിന്റെ സഹധർമ്മിണി സൂസമ്മ ശാമുവേൽ (56) നിത്യതയിൽ പ്രവേശിച്ചു. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. പരേത ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗമാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിച്ച് 12 മണിയോടെ ശവസംസ്കാരം നടത്തുന്നതാണ്.
മക്കൾ: ബിജോയ്‌, ബിനോയ്‌, ഷീബ. മരുമക്കൾ: ബിൻസി, ഡിൻസി, സന്ദീപ്.
കൊച്ചുമക്കൾ: സ്റ്റീവ്, സ്റ്റെനി, അബിയ, ആമോസ്, എസക്കിയേൽ, ഇമ്മാനുവേൽ, എൽക്കാന.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.