തങ്കമ്മ തോമസ് (86) അക്കരെ നാട്ടിൽ

post watermark60x60

പുത്തൻകാവ്: ഐ പി സി ഹെബ്രോൻ പുത്തൻകാവ് സഭാ അംഗമായ മടക്കൽപീടികയിൽ പരേതനായ എം കെ തോമസിന്റെ സഹധർമ്മിണി തങ്കമ്മ തോമസ് (86) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 26/11/2021 വെള്ളിയാഴ്ച രാവിലെ 8 മണിക്കു ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്.
ഇടയാറന്മുള കല്ലുവെട്ടാംകുഴിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഷാജി തോമസ് (ഡൽഹി), ജോജി തോമസ്, ജിജി ജോൺ. മരുമക്കൾ: ഡെയ്സി ഷാജി, ഫേബ ജോജി, പാസ്റ്റർ ജോണ്സി വർഗ്ഗീസ് (ഒറീസ്സ).
കൊച്ചുമക്കൾ: ഷാരോൺ ഷാജി, സ്റ്റാൻലി ഷാജി, ഫെബി ജോജി, ഐസക് ജോജി, ജോഷ് ജോൺ, ഗ്രേസ് ജോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like