ഏബൻ മോന് വേണ്ടി അടിയന്തിരമായി പ്രാർത്ഥനയ്ക്കും സഹായത്തിനും

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രതാപ് വിഹാർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് മാത്യുവിന്റെ 11 വയസ്സുള്ള മകൻ ഏബൻ ഒരു സൈഡ് പാരലൈസ് ആയി ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. പരിശോധനകളിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതിനാൽ ഡൽഹി അപ്പോളോ ഹോസ്പിറ്റലിൽ അടിയന്തര ഓപ്പറേഷന് വിധേയനായി. കുഞ്ഞ് ഇപ്പോൾ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രത്യേകാൽ, എല്ലാവരും പ്രാർത്ഥിക്കുക. വലിയ സാമ്പത്തിക പ്രതിസന്ധികൾ ചികിത്സയോടനുബന്ധിച്ച് നേരിടുന്നു. ഇതൊരു പ്രത്യേക വിഷയമായി ഏവരും പരിഗണിച്ച് പ്രത്യേകം പ്രാർത്ഥിക്കുക. അടിയന്തരമായി സാമ്പത്തിക വിഷയങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കുമല്ലോ?

post watermark60x60

*James Mathew*
Mob. +919818838163

A/c no: 67034657981
IFSC: SBIN0070719
Bank: SBI, Mayur Vihar Branch,
New Delhi

-ADVERTISEMENT-

-ADVERTISEMENT-

You might also like