പ്രൈയ്സ് മെലഡീസ് ഡയറക്ടർ പാസ്റ്റർ ഷാജു ജോസഫ് അക്കരെ നാട്ടിൽ

 

തൃശൂർ: ഫെയ്ത്ത് ഫെലോഷിപ്പ് സഭാശുശ്രൂഷകനും പ്രൈയ്സ് മെലഡീസ് മ്യൂസിക് ഡയറക്ടറും ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെല്ലോഷിപ്പിന്റെ പി. ആർ. ഓ.യുമായ പാസ്റ്റർ ഷാജു ജോസഫ് (52) കർത്താവിൽ നിദ്ര പ്രാപിച്ചു.
കോവിഡാനന്തര ചികിത്സയിലിരിക്കെ ഓക്സിജൻ അളവ് കുറഞ്ഞ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.