അടിയന്തിര പ്രാർത്ഥനയ്ക്ക്

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രതാപ് വിഹാർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് മാത്യുവിന്റെ 8 വയസ്സുള്ള മകൻ വെള്ളം കുടിച്ച് കൊണ്ടിരുന്നപ്പോൾ ഒരു വശത്തേക്ക് വീഴുവാൻ തുടങ്ങുകയും ഒരു വശം ബലക്ഷയം സംഭവിക്കുകയും ചെയ്തതിനാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുന്നുകയും സി റ്റി സ്കാനിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടത്തി. ശ്വാസം തടസ്സം ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായം ഉണ്ട്. അടിയന്തിരമായി അപ്പോളോ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. കുഞ്ഞിനെ ഓർത്ത് പ്രത്യേകാൽ എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...