എ.ജി മലബാർ ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ജെ ജോൺ (61) അക്കരെ നാട്ടിൽ

post watermark60x60

മണ്ണാർക്കാട്: എ.ജി പാലക്കയം സഭയുടെ ശുശ്രൂഷകനും മലബാർ ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ജെ. ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്നു രാവിലെ ഒരു പ്രാർത്ഥനയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 11.30ന് ചിറക്കൽപടി എ.ജി. ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ജോയ്സ് ജോൺ. മക്കൾ: ജാനിസ്, ബെറ്റ്സി, ജെയ്സൻ ജോൺ.

-ADVERTISEMENT-

You might also like