ശോശാമ്മ എബ്രഹാം (81) അക്കരെ നാട്ടിൽ

ഇടമുറി: റാന്നി മുള്ളംകാട്ടിൽ പരേതനായ വി. എ. എബ്രഹാമിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 മണിക്ക് സ്വവസതിയിൽ ആരംഭിച്ചു ശേഷം 11.30ന് ചേത്തയ്ക്കൽ ഐ.പി.സി സെമിത്തെരിയിൽ നടക്കും.
മക്കൾ: ലത, ജെയിംസ് (സൗദി ). മരുമക്കൾ: തോമസ്‌ എബ്രഹാം (രാജു പുളിമൂട്ടിൽ, പുറമുറ്റം), സനു (മുക്കാട് മുണ്ടത്താനം).
പരേത റാന്നി ചേത്തയ്ക്കൽ അന്തരിയത്ത് കുടുംബാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.