ഒമാൻ: ക്രൈസ്തവ ഗായകനും അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായ ഫ്രഡറിക് ഇമ്മാനുവേൽ എഡ്‌വേർഡ്സ്, നവംബർ 13 ശനിയാഴ്ച നിത്യതയിൽ പ്രവേശിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ചെന്നൈ സ്വദേശിയായ ഫ്രെഡറിക് ഒമാനിലെ അമേരിക്കൻ എംബസിയിൽ ജോലി ചെയ്തു വരികയായിരുന്നു. ശവസംസ്കാരം നവംബർ 23 ചൊവ്വാഴ്ച, പി സി ഒ ചർച്ചിന്റെ നേതൃത്വത്തിൽ ഒമാനിൽ നടക്കും.
ഭാര്യ ഏയ്ഞ്ചെൽ
മക്കൾ മലാക്ക്, മിഖായേൽ, മാർക്ക്



- Advertisement -

Comments are closed.