എ.ജി.ദൂതൻ മാസികയുടെ അസി. മാനേജർ ബ്രദർ എബ്രഹാം തോമസിന്റെ (കൊച്ചുമോൻ) മാതാവ് ബേബി തോമസ് (90) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തിരുവനന്തപുരം: എ.ജി.ദൂതൻ മാസികയുടെ അസി. മാനേജർ ബ്രദർ എബ്രഹാം തോമസിന്റെ (കൊച്ചുമോൻ) മാതാവ് ബേബി തോമസ് (90) ഇന്ന് പ്രഭാതത്തിൽ കർത്താവിൽ നിദ്ര പ്രാപിച്ചു. തിരുവനന്തപുരം ഏ.ജി. ഇവാഞ്ചലിസ്റ്റിക്ട് സെന്റർ സഭാംഗമാണ്. ദുഃഖിതരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. സംസ്കാരം പിന്നീട് .

-ADVERTISEMENT-

You might also like