പാസ്റ്റർ വർഗീസ് മത്തായിയുടെ പിതാവ് അക്കരെ നാട്ടിൽ

കാഞ്ഞിരപള്ളി: ഐ. പി. സി ജനറൽ കൗൺസിൽ അംഗവും കാഞ്ഞിരപള്ളി സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് മത്തായിയുടെ പിതാവ് നെല്ലിക്കുന്നം പള്ളിവടക്കേതിൽ ഇടുക്കുള മത്തായി (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ: വർഗീസ് മത്തായി,
പാസ്റ്റർ റൈറ്റസ് മത്തായി

-Advertisement-

You might also like
Comments
Loading...