സാറാമ്മ തോമസ് അക്കരെ നാട്ടിൽ

ഏഴംകുളം: നെടുമൺ തേവോട്ട് പരേതനായ റ്റി ഒ തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (അമ്മാൾ – 90) കർത്താവിൽ നിദ്ര പ്രാപിച്ചു. 13 ശനിയാഴ്ച രാവിലെ 9 ന് ഭൗതിക ശരീരം കലഞ്ഞൂർ പ്ലാവിളയിൽ പി പി രാജുവിന്റെ വസതിയിൽ കൊണ്ടുവരികയും 12ന് ഒന്നാംകുറ്റി ദൈവസഭയുടെ കൂടൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കൊല്ലകടവ് മേലെവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജോളി, ജെസ്സി, മേഴ്‌സി, ഉഷ
മരുമക്കൾ: പാസ്റ്റർ എബി അയിരൂർ, പി പി രാജു (കലഞ്ഞൂർ), മത്തായി കുര്യൻ ( യു എസ് എ), ജോണ് തോമസ് (യു എ ഇ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.