പാസ്റ്റർ ജെയ്ബോയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

 

ചെങ്ങന്നൂർ: റ്റി പി എം
ചെങ്ങന്നൂർ സഭാ ശുശ്രൂഷകൻ
പാസ്റ്റർ ജെയ്ബോയ് പി സഖറിയയുടെ രക്തസമ്മർദ്ദം കൂടുകയും ഇടത് വശം ചലിക്കാൻ പ്രയാസമായി ഫെയ്ത്ത് ഹോമിൽ വിശ്രമിക്കുന്നു.
പാസ്റ്റർ ജെയ്ബോയുടെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥിക്കുക.

-Advertisement-

You might also like
Comments
Loading...