മറിയാമ്മ എബ്രഹാം (90) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News


ന്യൂയോർക്ക്: അടൂർ വടക്കടത്തുകാവ് ബേബി നിവാസിൽ മുൻ ഇന്ത്യൻ സേനാ ഉദ്യോഗസ്ഥനായ എബ്രഹാം ചെറിയാന്റെ സഹധർമിണി മറിയാമ്മ എബ്രഹാം (90)ഇന്ന് രാവിലെ ന്യുയോർക്കിൽ വെച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അടൂർ – വയലാ കർമ്മേൽ ഐ പി സി സഭാഗംമാണ് പ്രീയ കുടുംബം. ദുഖാർത്ഥരായിരിക്കുന്ന കുടുംബാങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക .കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.