എക്സൽ മിനിസ്ട്രീസ് വയനാട് ജില്ല യൂത്ത് ക്യാമ്പ് ഇന്നു മുതൽ

Kraisthava ezhuthupura news desk

വയനാട് : എക്സൽ മിനിസ്ട്രീസ് വയനാട് ചാപ്റ്റർ നേതൃത്വം നൽകുന്ന യൂത്ത് ക്യാമ്പ് ഒക്ടോബർ 23 & 24 ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ സും പ്ലാറ്റ്ഫോമിൽ നടക്കും. എസ്എംഎസ് (SMS) എന്നതാണ് ചിന്താവിഷയം.

പാസ്റ്റർ ബിനു വടശേരിക്കര ,
പാസ്റ്റർ ജോബി കെ.സി എന്നിവർ ക്ലാസുകൾ നയിക്കും
എക്സൽ വയനാട് ചാപ്റ്റർ ടീം എന്നിവർ നേതൃത്വം നൽകും. ക്യാമ്പ് കോർഡിനേറ്റസായി അരുൺ, നിധീഷ് എന്നിവർ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.