ശാരോൻ ഗുജറാത്ത് സെന്റർ സൺഡേ സ്‌കൂളിന് പുതിയ ഭാരവാഹികൾ

Kraisthava Ezhuthupura News

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച് സൺഡേ സ്‌കൂൾ അസോസിയേഷൻ ഗുജറാത്ത് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ അനിൽകുമാർ ജോണ് (ചെയർമാൻ), പാസ്റ്റർ ടോണി വർഗീസ് (വൈസ് ചെയർമാൻ), ഗ്രനൽ നെൽസൻ (സെക്രട്ടറി), വിജയ് കുമാർ (ട്രഷറർ), പാസ്റ്റർ പ്രെയിസ്‌മോൻ എബനേസർ, പ്രെയിസ് പോൾ, ബെഞ്ചമിൻ മാത്യു (കമ്മറ്റി അംഗങ്ങൾ)എന്നിവരാണ് ഭാരവാഹികൾ.

-Advertisement-

You might also like
Comments
Loading...