ശാരോൻ ഫെലോഷിപ്പ് ചെങ്ങന്നൂർ സെന്റർ വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും

Kraisthavae zhuthupura news desk

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ‘ഡിഡാസ്കലിയ’ എന്ന പേരിൽ ഒക്ടോബർ 26 ചൊവാഴ്ച്ച വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും.

പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി (U.S.A) പ്രസംഗിക്കും. അസോസിയേറ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കും.
ഹാഗിയോസ് വോയ്സ്, സൂററ്റ് ഗാനങ്ങൾ ആലപിക്കും.

ZOOM ID: 790 535 5386

 

-Advertisement-

You might also like
Comments
Loading...