പെന്തക്കോസ്റ്റലിസം എന്ത്‌? എന്തിനു? വചനം പഠനം ഒക്ടോബർ 24 ന്

അടൂർ: പി വൈ പി എ അടൂർ വെസ്റ്റ് സെന്ററിന്റ ആഭിമുഖ്യത്തിൽ പെന്തക്കോസ്റ്റലിസം എന്ത്‌? എന്തിനു? ദൈവവചന പഠനം.
2021 ഒക്ടോബർ 24 ഞായറാഴ്ച വൈകിട്ട് 7മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. പെന്തക്കോസ്ത് യുവജനങ്ങളും വിശ്വാസ സമൂഹവും അറിഞ്ഞിരിക്കേണ്ടുന്ന പെന്തക്കോസ്ത് ഉപദേശ സത്യങ്ങളെ കുറിച്ച് പാസ്റ്റർ അനിൽ കൊടിത്തോട്ടം ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കുകയും സംഗീതശുശ്രൂഷകക്ക് ബ്രദർ ജോൺസൺ ഡേവിഡ് നേതൃത്വം നൽകും.
സൂ ഐഡി : 857 1748 5685

Download Our Android App | iOS App

പാസ്സ്‌വേർഡ്‌: 123

post watermark60x60

സെന്റർ പി വൈ പി എ പ്രസിഡന്റ്‌ പാസ്റ്റർ ജോർജ് തോമസ്, സെക്രട്ടറി ലിജോ സാമുവേൽ, ട്രഷറർ ഫിന്നി കടമ്പാനാടും സെന്റർ കമ്മറ്റിയും നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...