മാലെത്ത്‌ ജോർജ് മാത്യു അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

മന്ദമരുതി: മാലെത്ത്‌ ജോർജ് മാത്യു (കൊച്ചുമോൻ-60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച I P C സിയോൻ ചർച്ച് മന്തമരുതിയുടെ ആഭിമുഖ്യത്തിൽ സ്വഭവനത്തിൽ 8മണിക്ക് കൊണ്ടുവരികയും 12 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തുന്നതും ആയിരിക്കും.

ഭാര്യ: വെച്ചുച്ചിറ പുള്ളോലിൽ മോളികുട്ടി.
മക്കൾ: മേബിൻ, ഫിന്നി, ഫെബി
മരുമക്കൾ: ഫെബ,നിസ്സി, ജിൻസോ
കൊച്ചുമക്കൾ: ജൊഹാൻ, ജൈഡൻ

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.