പ്രളയക്കെടുതിയിലകപ്പെട്ട ജനങ്ങളുടെയടുക്കലേക്ക് സഹായഹസ്തവുമായി സംസ്ഥാന പി വൈ സി

തിരുവല്ല: പ്രളയക്കെടുതിയിലകപ്പെട്ട ജനങ്ങളുടെയടുക്കലേക്ക് സഹായഹസ്തവുമായി സംസ്ഥാന പി വൈസി. തിരുവല്ല, വള്ളംകുളം വിവിധ കോളനികൾ ക്യാമ്പുകൾ എന്നിവിടങ്ങളിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ചു.

News Middle Advt Banner

സംസ്ഥാന പി വൈ സി സംസ്ഥാന പ്രസിഡൻ്റ് ജിനു വർഗ്ഗീസ്, സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജേഷ് തോമസ് എന്നിവരും മറ്റു കമ്മറ്റിയംഗങ്ങളും,പി വൈ സി ജനറൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ജിബു കുറ്റപ്പുഴ, പാസ്റ്റർ ലിജോ ജോസഫ് തുടങ്ങിയവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading