ഹെവൻലി ആർമീസ്: 18 -ാമത് വാർഷിക സമ്മേളനം ബാം​ഗ്ലൂരിൽ

ബാം​ഗ്ലൂർ: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 18-ാമത് വാർഷിക സമ്മേളനം സൂമിലൂടെ നവംബർ 1ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
പാസ്റ്റർ. ചെയ്സ് ജോസഫ് മുഖ്യ പ്രസംഗകനായിരിക്കും. സിസ്റ്റർ പെർസീസ് ജോൺ ഗാനങ്ങൾ ആലപിക്കും.
പെന്തെക്കോസ്ത് സഭാ നേതാക്കളും വിവിധ സഭാ ശുശ്രൂഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ, ജോർജ് എം, ജോയ് എന്നിവർ നേതൃത്വം നൽകും.
Zoom ID: 7312151047

-ADVERTISEMENT-

You might also like