ബിനോ ജി ബാബുവിൻ്റെ സംസ്കാരം ഒക്ടോബർ 6 ന്

മനാമ: ബഹറിനിൽ നിര്യാതനായ പത്തനാപുരം പറങ്കിമാംമുകൾ പഴയിടത്ത് ബാബു പി ജോണിന്റെയും ദീനാമ്മ ബാബുവിന്റെയും മകൻ ബിനോ ജി ബാബുവിൻ്റെ സംസ്കാരം
ഒക്ടോബർ 6 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് പറങ്കിമാംമുകൾ ഐ പി സി സെമിത്തേരിയിൽ നടക്കും.
ഭാര്യ: അനു ബിനോജി. മക്കൾ: ഏബൽ, അബിഗയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.