പെർത്ത് റിവൈവൽ ചർച്ച്: കിഡ്സ് വി.ബി.എസ് – 2021

പെർത്ത്: പെർത്ത് റിവൈവൽ ചർച്ചിന്റെ നേതൃത്വത്തിൽ കിഡ്സ് വി.ബി.എസ് 2021 ഒക്ടോബർ 7 മുതൽ 9 വരെ നടക്കും. ‘God’s rescue plan’ എന്നതാണ് ഈ വർഷത്തെ തീം.
കുഞ്ഞുങ്ങൾക്കും ടീൻസിനുമായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ്, ക്രാഫ്റ്റ്, ഗാന പരിശീലനം തുടങ്ങിയവ ഈ വി ബി എസിന്റെ പ്രത്യേകതകളാണ്. 5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഓരോ സെഷനിലും പങ്കെടുക്കാവുന്നതാണന്ന് ഭാരവാഹികൾ അറിയിക്കുന്നു . സീനിയർ പാസ്റ്റർ ജയിംസ് ജോൺ വിബിഎസിനു നേതൃത്വം നൽകും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.