യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥന സംഗമം ഒക്ടോബർ 9 ന്

Kraisthava Ezhuthupura News

ഇന്ത്യാ: ദേശത്തിന്റെയും വ്യക്തികളുടെയും അനുഗ്രഹത്തിനായി എല്ലാ രണ്ടാം ശനിയാഴ്ചയും വിവിധ ജാതിമതസ്ഥർ പങ്കെടുക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥന സംഗമത്തിന്റെ അടുത്ത യോഗം ഒക്ടോബർ 9 ന് വൈകിട്ട് 8.30ന് സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കും. ബെന്നി മാത്യു, ചെറിയാൻ വറുഗീസ്, സാബു സാവന്ന, ജോർജ് കുരുവിള തുടങ്ങിയവർ നേതൃത്വം നൽകും.
Zoom ID: 84409015710
Password: amen

-Advertisement-

You might also like
Comments
Loading...